കൊല്ലം: ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിനുള്ള അഭിമുഖം മേയ് 15 ന് നടക്കും. ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമോ എന്‍.എ.സിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയചവുമോ മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രി/ഡിപ്ലോമയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം രാവിലെ 11ന് ഐ.ടി.ഐ ഓഫീസില്‍ എത്തണം. ഫോണ്‍: 0474-2671715.
