കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയിമെന്റ് സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ ഉള്‍പെടുത്തി മേയ് 15ന് അഭിമുഖം നടത്തും.  തസ്തികകളും യോഗ്യതയും ചുവടെ.
അക്കൗണ്ടന്റ് – ബി.കോം/എം.കോം, ടാലിയില്‍ പരിഞ്ജാനം.
ഫാക്കല്‍റ്റി – ബി. ടെക്/എം. ടെക് (ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍സ്ട്രുമെന്റഷന്‍). ഗേറ്റ് സ്‌കോര്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
ഡി.ടി.പി ഓപ്പറേറ്റര്‍ – പ്ലസ് ടു, ഡി.ടി.പി
ഡിസൈനര്‍ – ഫോട്ടോഷോപ്പ്, കോറല്‍ ഡ്രോ
കൗണ്‍സലര്‍ – ബിരുദം. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനം
ഓഫീസ് സ്റ്റാഫ്(സ്ത്രീകള്‍ മാത്രം) – ബിരുദം,
ടെലികോളര്‍(സ്ത്രീകള്‍ മാത്രം) – പ്ലസ് ടു/ബിരുദം,
ടെക്‌നീഷ്യന്‍ – പ്ലസ് ടു/ഐ.ടി.ഐ
മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്(പുരുഷ•ാര്‍ മാത്രം) – ബിരുദം
സെയില്‍സ് ഓഫീസര്‍(പുരുഷ•ാര്‍ മാത്രം) – പ്ലസ് ടു/ബിരുദം
ഒഴിവുകളിലേക്ക്  അപേക്ഷിക്കാനും രജിസ്റ്റര്‍ ചെയ്യാനും കൊല്ലം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍: 0474 -2740615, 2740618.