ആറ്റിങ്ങൽ ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ ദിവസ വേതന അടിസ്ഥാനത്തിൽ രണ്ട് ട്രേഡ്സ്മാൻ (ഇലക്ട്രിക്കൽ വിഭാഗം) ഒഴിവിലേക്ക് നിയമനം നടത്തുന്നു. ഐ.ടി.ഐ തത്തുല്യ യോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 11 ന് രാവിലെ 10.30 ന് കോളേജ് ഓഫീസിൽ നടക്കുന്ന ഇന്റർവ്യുവിന് എത്തണം.
