ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച (ഫെബ്രുവരി 8)  317 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു . 2പേർ വിദേശത്തു നിന്നും ഒരാൾ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ് . 313പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.467പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 67118പേർ രോഗ മുക്തരായി.4439പേർ ചികിത്സയിൽ ഉണ്ട്.