കൊല്ലം ജില്ലയില്‍ ഇതുവരെ 17742 പേര്‍ക്ക് കോവിഡ് വാക്സിന് നല്കി. ചൊവ്വാഴ്ച 810 പേര്‍ക്കാണ് വാക്സിന് നല്‍കിയത്.
അസീസിയ മെഡിക്കല്‍ കോളജ്-200, ബെന്‍സിഗര്‍ ആശുപത്രി-80, സി എച്ച് സി അഞ്ചല്‍-29, ജില്ലാ ആയൂര്‍വേദ ആശുപത്രി-104, പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കല്‍ കോളജ്-77, ഹോളിക്രോസ് ആശുപത്രി-152, നായേഴ്സ് ആശുപത്രി-40, എന്‍ എസ് ആശുപത്രി-90, കൊട്ടാരക്കര താലൂക്ക് ആസ്ഥാന ആശുപത്രി-38.
