പാലക്കാട് ജില്ലയില്‍ ഇതുവരെ ആകെ 46,08,092 ഒന്ന്, രണ്ട്, മൂന്ന് ഡോസ് കോവിഡ് 19 പ്രതിരോധ വാക്സിനുകള്‍ നല്‍കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇതില്‍ 23,42,356 ഒന്നാം ഡോസും 20,33,676 രണ്ടാം ഡോസും…

ആകെ 22,59,454 പേര്‍ വാക്സിന്‍ സ്വീകരിച്ചു ജില്ലയില്‍ കഴിഞ്ഞ ദിവസംവരെ കോവിഡ് വാക്‌സിനേഷന്‍ രണ്ട് ഡോസുകളും സ്വീകരിച്ചവരുടെ എണ്ണം 5,71,133 ആയി. 16,88,321 പേരാണ് ഒന്നാം ഡോസ് മാത്രം സ്വീകരിച്ചത്. മൊത്തം 22,59,454 പേര്‍…

ജനസംഖ്യ - 28,09,934 വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 18) -7,59,627 ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 18) -5,67,259 രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- ജൂൺ 18) -1,92,368 നിലവിൽ ചികിത്സയിൽ…

മലപ്പുറം: ജില്ലയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ 45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും അടിയന്തരമായി കോവിഡ് വാക്‌സിനേഷന്‍ സ്വീകരിക്കണമെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും വാക്സിനേഷന്‍ വ്യാപിപ്പിക്കുന്നതിനുമായി…

പാലക്കാട്: ജില്ലയിലെ 40 മാധ്യമപ്രവര്‍ത്തകര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് മാധ്യമപ്രവര്‍ത്തകരാണ് ജില്ലാ ആശുപത്രിയിലെത്തി വാക്‌സിനേഷന്‍ നടത്തിയത്. ഇന്ന് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് മാര്‍ച്ച് 29 ന് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. വാക്സിനേഷന് എത്തുന്നവര്‍ ഒഫീഷ്യല്‍…

രണ്ടാം ഡോസ് കുത്തിവെപ്പ് എടുത്തത് 614 പേര്‍ പാലക്കാട്: ജില്ലയില്‍ ഇന്ന് (ഫെബ്രുവരി 16) രജിസ്റ്റര്‍ ചെയ്ത 200 കോവിഡ് മുന്നണി പോരാളികളില്‍ 62 പേര്‍ക്ക് കുത്തിവെയ്പ് എടുത്തു. ഇതോടെ ജില്ലയില്‍ ആദ്യ ഡോസ്…

കൊല്ലം  ജില്ലയില്‍ ഇതുവരെ 17742 പേര്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കി. ചൊവ്വാഴ്ച 810 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. അസീസിയ മെഡിക്കല്‍ കോളജ്-200, ബെന്‍സിഗര്‍ ആശുപത്രി-80, സി എച്ച് സി അഞ്ചല്‍-29, ജില്ലാ ആയൂര്‍വേദ ആശുപത്രി-104,…

പാലക്കാട് ജില്ലയില്‍ പതിനാല് കേന്ദ്രങ്ങളിലായി ജനുവരി 25 ന് കോവിഡ് വാക്സിന്‍ ഒന്നാം ഡോസ് കുത്തിവെപ്പെടുത്തത് 1313 ആരോഗ്യ പ്രവര്‍ത്തകര്‍. രജിസ്റ്റര്‍ ചെയ്തവരില്‍ 1400 പേര്‍ക്കാണ് ഇന്ന് കുത്തിവെപ്പ് നിശ്ചയിച്ചിരുന്നത്. വാക്‌സിന്‍ എടുത്ത ആര്‍ക്കും…

തൃശ്ശൂർ: ജില്ലയിലെ കോവിഡ് വാക്സിൻ വിതരണ കേന്ദ്രങ്ങളിൽ മാറ്റം. വേലൂർ കുടുംബാരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ, പെരിഞ്ഞനം എന്നീ വാക്സിൻ കേന്ദ്രങ്ങൾക്ക് പകരം ചാവക്കാട് താലൂക്ക് ആശുപത്രി, തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ…