ഐടിഐ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ട്രെയിനികൾക്ക് തൊഴിൽ നേടുന്നതിനായി വ്യാവസായിക വകുപ്പ് നടത്തുന്ന തൊഴിൽമേള 22ന് ഗവ.ഐടിഐയിൽ നടക്കും. തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ട്രെയിനികൾ www.spectrumjobfair.org യിൽ രജിസ്റ്റർ ചെയ്യണം. ഹെൽപ് ഡെസ്‌ക് നമ്പർ: 0471-2502612.