ഈ മാസം 26, 27 തിയതികളില്‍ നടക്കുന്ന കേരള ജുഡീഷ്യല്‍ സര്‍വീസ് (മെയിന്‍) പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റുകള്‍ www.hckrecruitment.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.