വിദ്യാഭ്യാസം | February 13, 2021 തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിൽ ഡി.സി.എ, പി.ജി.ഡി.സി.എ, വേഡ് പ്രോസസിംഗ് ആന്റ് ഡാറ്റ എൻട്രി, ടാലി ആന്റ് എം.എസ് ഓഫീസ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോൺ: 0471 2337450, 2320332. ഫസ്റ്റ്ബെൽ റിവിഷൻ ക്ലാസുകൾ ഫെബ്രുവരി 14ന് അവസാനിക്കും നഴ്സിംഗ്, ഫാർമസി (ആയുർവേദം): ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ അലോട്ട്മെന്റ്