കേരള ജുഡീഷ്യൽ സർവീസ് (പ്രാഥമികം) പരീക്ഷ 28ന് നടക്കും. അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ ലഭിക്കും.