കേരള സഹകരണ ട്രൈബ്യൂണൽ 18ന് ആലപ്പുഴ ജില്ലയിലെ കേരള സംസ്ഥാന സഹകരണ ബാങ്കിൽ (ആലപ്പുഴ റീജിയൻ) ക്യാമ്പ് സിറ്റിങ് നടത്തും.