കാസർകോട്: വികസന പാക്കേജിന്റെ പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിലേക്ക് വാഹനം ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ടാക്‌സി രജിസ്‌ട്രേഷനുളള 2015നോ അതിനുശേഷമുള്ള മോഡൽ ആയിരിക്കണം. ക്വട്ടേഷനുകൾ ഫെബ്രുവരി 20ന് വൈകീട്ട് മൂന്നിനകം കാസർകോട് വികസന പാക്കേജിന്റെ സ്‌പെഷ്യൽ ഓഫീസറുടെ ഓഫീസിൽ ലഭിക്കണം. ഫോൺ: 04994 295500
