ഇന്ന് ആലപ്പുഴ ജില്ലയിൽ 339 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .5പേർ വിദേശത്തു നിന്നും 1പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് . 331പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.330പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 70272പേർ രോഗ മുക്തരായി.4677പേർ ചികിത്സയിൽ ഉണ്ട്.