ആലപ്പുഴ: ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 461 ആരോഗ്യപ്രവർത്തകർക്ക്6കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി.മെഡിക്കൽ കോളേജിലും ആലപ്പുഴ ജനറൽ ആശുപത്രിയിലുമായി 4ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി . കൂടാതെ ആലപ്പുഴ w&c ആശുപത്രിയിൽ വെച്ച് കോവിഡ് മുന്നണിപോരാളികളായ 40ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകി .