പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ മാനേജ്‌മെന്റ് കമ്മറ്റിയുടെ കീഴിൽ ഒരു ഫാർമസിസ്റ്റിനെ താൽകാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നു. 22ന് വൈകിട്ട് മൂന്നിന് വാക്ക്-ഇൻ-ഇന്റർവ്യൂ സി.എച്ച്.സി പുല്ലുവിളയിൽ നടക്കും. ഉദ്യോഗാർഥികൾ മതിയായ രേഖകളുമായി പങ്കെടുക്കണം. ഡി.ഫാം, ബി.ഫാം, എം.ഫാം എന്നിവയാണ് യോഗ്യത. ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം അഭികാമ്യം.