ജില്ലാ ആശുപത്രി മാനന്തവാടി എച്ച്.എം.സി.യുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍  നിയമനത്തിന് മെയ് 16ന് രാവിലെ 11ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടത്തും.  ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയുമായി ഹാജരാക്കണം. ഫോണ്‍ 04935 240264.