അമൃദില്‍ ഓട്ടോറിക്ഷ, കാര്‍ ഡ്രൈവിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.  എട്ടാംതരം പാസായ 18നും 40നും ഇടയില്‍ പ്രായമുള്ള പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കാം.  വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷ മെയ് 30 നകം കല്‍പ്പറ്റ അമൃദില്‍ ലഭിക്കണം.  ഫോണ്‍ 04936 202195