ജില്ലാ പോലീസ് ആസ്ഥാനത്ത് പൊതുജനങ്ങളുടെ സൗകര്യാര്‍ഥം പുതുതായി നിര്‍മ്മിച്ച ഫ്രണ്ട് ഓഫീസ് കെട്ടിടത്തിന്റെ് ഉദ്ഘാടനം ജില്ലാ പോലീസ് കെ. ജി സൈമണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലയിലെ ഡിവൈഎസ്പി മാരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയല്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.