അണങ്കൂര്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം പ്രവര്‍ത്തിക്കു ദേശീയ പാത സ്ഥലം ഏറ്റെടുക്കല്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ റവന്യു വകുപ്പില്‍ നിന്നും വിരമിച്ച ജീവനക്കാരെ ആവശ്യമുണ്ട്. അപേക്ഷകന്‍ തഹസില്‍ദാര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വില്ലേജ് ഓഫീസര്‍ തസ്തികയില്‍ നിന്നും വിരമിച്ചവര്‍ ആയിരിക്കണം. 65 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല . സര്‍വീസ് രേഖകളുടെ പകര്‍പ്പുകള്‍ സഹിതം വിശദമായ ബയോഡാറ്റ ഈ മാസം 15 നകം സ്‌പെഷ്യല്‍ ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ(എന്‍ ,എച്ച്), അണങ്കൂര്‍ ഗവ.ആയുര്‍വേദ ആശുപത്രിക്ക് സമീപം, കാസറകോഡ് എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.