ആലപ്പുഴ: ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 150 ആരോഗ്യപ്രവർത്തകർക്ക് 6 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി. 24 ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി . കൂടാതെ 5കേന്ദ്രങ്ങളിലായി കോവിഡ് മുന്നണിപോരാളികളായ 258 ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകി .
![](https://prdlive.kerala.gov.in/wp-content/uploads/2021/02/115371409_gettyimages-1265248637-65x65.jpg)