ഇടുക്കി: ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 103 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 298 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 8

ആലക്കോട് 2

അറക്കുളം 2

അയ്യപ്പൻകോവിൽ 1

ഇടവെട്ടി 4

ഏലപ്പാറ 1

ഇരട്ടയാർ 2

കഞ്ഞിക്കുഴി 2

കാമാക്ഷി 1

കരിമണ്ണൂര്‍ 2

കരിങ്കുന്നം 1

കരുണാപുരം 1

കട്ടപ്പന 1

കൊന്നത്തടി 6

കുടയത്തൂർ 2

കുമാരമംഗലം 1

കുമളി 2

മരിയാപുരം 4

മൂന്നാർ 1

മുട്ടം 2

നെടുങ്കണ്ടം 2

പാമ്പാടുംപാറ 2

പീരുമേട് 7

പെരുവന്താനം 4

പുറപ്പുഴ 3

രാജാക്കാട് 2

രാജകുമാരി 4

തൊടുപുഴ 13

ഉടുമ്പൻചോല 1

ഉടുമ്പന്നൂർ 1

ഉപ്പുതറ 1

വണ്ടൻമേട് 5

വണ്ടിപ്പെരിയാർ 3

വണ്ണപ്പുറം 1

വാത്തിക്കുടി 2

വാഴത്തോപ്പ് 2

വെള്ളിയാമറ്റം 4

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 6 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശി (45).

അടിമാലി ചാറ്റുപാറക്കുടി സ്വദേശിനി (25)

അടിമാലി മില്ലുംപടി സ്വദേശി (27).

കൊന്നത്തടി കമ്പിളികണ്ടം സ്വദേശി (62).

അയ്യപ്പൻകോവിൽ മാട്ടുക്കട്ട സ്വദേശിനി (36).

വണ്ടിപ്പെരിയാർ വാളാർഡി സ്വദേശിനി (63).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*