ഇടുക്കി ജില്ലയിലെ എല്ലാ മേഖലയിലും വികസനമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എം.എം. മണി എം എല്‍ എ. ശാന്തിഗ്രാം-ഇടിഞ്ഞമല പള്ളിക്കാനം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടിഞ്ഞമല ജംഗ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റും ബസ് കാത്തിരിപ്പ്…

*ദേശീയ ദുരന്തനിവാരണസേന ജില്ലയില്‍ ഇടുക്കിയില്‍ ചൊവ്വാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല മഴക്കാല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. അടിയന്തര സാഹചര്യം…

പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ പി. എസ്.സി, യു.പി.എസ്.സി മത്സര പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 5 മുതല്‍…

ഇടുക്കി ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്- ശരണബാല്യം പദ്ധതിയും ചൈല്‍ഡ്ലൈന്‍ ഇടുക്കിയും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള ബാലവേല വിരുദ്ധ ദിനാചരണത്തിന് തുടക്കമായി. ജൂണ്‍ 8 മുതല്‍ അന്താരാഷ്ട്ര ബാലവേല വിരുദ്ധ ദിനമായ ജൂണ്‍ 12 വരെയാണ്…

സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വൃദ്ധസദനങ്ങളിലെ താമസക്കാരുടെയും വീടുകളില്‍ റിവേഴ്സ് ക്വാറന്റീനില്‍ കഴിയുന്ന മുതിര്‍ന്ന പൗരൻമാരുടെയും ആരോഗ്യ പ്രശ്നങ്ങളും അടിയന്തിരാവശ്യങ്ങളും അറിയിക്കുന്നതിന് ഇടുക്കി ജില്ലയില്‍ പൈനാവ് ഗവ എഞ്ചിനീയറിംഗ് കോളേജില്‍ സാമൂഹ്യനീതി വകുപ്പ് ആരംഭിച്ചു.വയോജന…

ഇടുക്കി ജില്ലയിൽ കൊവിഡ് വാക്സിനേഷൻ ത്വരിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി ഏപ്രിൽ ഏഴു മുതൽ മൂന്ന് സഞ്ചരിക്കുന്ന വാക്സിനേഷൻ യൂണിറ്റുകൾ പ്രവർത്തനം ആരംഭിക്കും. സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ ഇതിനായുള്ള ഭൗതിക സാഹചര്യം ഒരുക്കും. 45 വയസിന് മേൽ…

*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 86 പേര്‍ക്ക്* ഇടുക്കി: ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 146 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി 2…

ഇടുക്കി: ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 103 പേര്‍ക്ക് ഇടുക്കി ജില്ലയില്‍ 103 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 298 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി…

ഇടുക്കി: ജില്ലയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി, റവന്യൂ, ഭവനനിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍, വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ഫെബ്രുവരി 15, 16,…

ഇടുക്കി‍:ജില്ലയില് ഇന്ന് കോവിഡ് രോഗ ബാധിതർ 150 കവിഞ്ഞു ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 181 പേര്‍ക്ക്* ഇടുക്കി ജില്ലയില്‍ 181 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കേസുകള്‍ പഞ്ചായത്ത് തിരിച്ച് അടിമാലി…