ഇടുക്കി: ഭാരതത്തിന്റെ 72-ാംമത് റിപ്പബ്ലിക് ദിനാഘോഷം വര്‍ണാഭമായ പരിപാടികളോടെ ഇടുക്കി ജില്ലാ സായുധസേന ആസ്ഥാന മൈതാനത്തില്‍ (എആര്‍ ക്യാമ്പ് ) നാളെ(26) നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി മന്ത്രി എംഎം മണി മുഖ്യാതിഥിയാകും. സെറിമോണിയല്‍…

പിന്നോക്ക ജില്ലയെന്ന പേരുദോഷത്തില്‍ നിന്ന് ഇടുക്കിയെ മോചിപ്പിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് പറഞ്ഞു. ജില്ലയില്‍ പുതുതായി തിരഞ്ഞെടുക്കപ്പെട്ട 52 ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷന്‍മാരുടെയും സെകട്ടറിമാരുടെയും വാര്‍ഷിക പദ്ധതി…

ഇടുക്കി: 2021-22 സാമ്പത്തിക വര്‍ഷത്തേക്കുളള വാര്‍ഷിക പദ്ധതി രൂപീകരിക്കുന്നതിനായി സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വന്നതോടെ പദ്ധതി രൂപീകരണത്തിന് മുന്നോടിയായി ഇടുക്കി ജില്ലയിലെ തദ്ദേശഭരണസ്ഥാപന അദ്ധ്യക്ഷന്മാരുടെ യോഗം ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നാളെ (ജനുവരി…

ഇടുക്കി: ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന പൊതുജനങ്ങളുടെ പരാതികള്‍/അപേക്ഷകള്‍ തീര്‍പ്പാക്കുക എന്നീ വിഷയങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ജില്ലാ കളക്ടര്‍ അഞ്ചു താലൂക്കുകളിലുമായി സംഘടിപ്പിക്കുന്ന ഓണ്‍ലൈന്‍ പൊതുജന പരാതി പരിഹാര അദാലത്തിന്റെ നാലാം ഘട്ടത്തില്‍…