*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 86 പേര്‍ക്ക്*

ഇടുക്കി: ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 146 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 2

ആലക്കോട് 1

അറക്കുളം 1

അയ്യപ്പൻകോവിൽ 1

ചക്കുപള്ളം 1

ഇടവെട്ടി 3

ഏലപ്പാറ 1

കഞ്ഞിക്കുഴി 4

കരിമണ്ണൂര്‍ 3

കരിങ്കുന്നം 2

കട്ടപ്പന 3

കൊന്നത്തടി 12

കുമാരമംഗലം 2

കുമളി 9

മണക്കാട് 3

മൂന്നാർ 4

നെടുങ്കണ്ടം 1

പള്ളിവാസൽ 2

പീരുമേട് 1

പെരുവന്താനം 1

പുറപ്പുഴ 2

രാജാക്കാട് 1

തൊടുപുഴ 16

ഉടുമ്പന്നൂർ 3

വണ്ണപ്പുറം 1

വാഴത്തോപ്പ് 5

വെള്ളിയാമറ്റം 1

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മൂന്നാർ സ്വദേശി (48).

കഞ്ഞിക്കുഴി സ്വദേശി (20)

അടിമാലി മില്ലുംപടി സ്വദേശി (27).

രാജാക്കാട് സ്വദേശി (45).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*