ആലപ്പുഴ: ഇന്ന് കോവിഡ് വാക്‌സിനേഷന്റെ ഭാഗമായി 234 ആരോഗ്യപ്രവർത്തകർക്ക് 5 കേന്ദ്രങ്ങളിലായി രണ്ടാമത്തെ ഡോസ് വാക്‌സിൻനൽകി. 21 ആരോഗ്യപ്രവർത്തകർക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി. കൂടാതെ ആലപ്പുഴ w&c ആശുപത്രിയിൽ കോവിഡ് മുന്നണിപോരാളികളായ 34 ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകി .6കേന്ദ്രങ്ങളിലായി 332പോളിങ്‌ ഉദ്യോഗസ്ഥർക്കും വാക്‌സിൻ നൽകി .