കാസർഗോഡ്: കാറഡുക്ക ജി വിഎച്ച്എസ്എസില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഇംഗ്ലീഷ് (ജൂനിയര്‍), ഫിസിക്‌സ് (ജൂനിയര്‍), കെമിസ്ട്രി (ജൂനിയര്‍), ബയോളജി (ജൂനിയര്‍), എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്‌മെന്റ്, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (എബിഎഫ്എസ്), വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍ (എസിഎച്ച്എം), ലാബ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് (എസിഎച്ച്എം) തസ്തികകളുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഈ മാസം 22 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
