സി.എച്ച്. മുഹമ്മദ് കോയ സ്‌കോളർഷിപ്പ് പുതുക്കലിന് തിരഞ്ഞെടുത്ത വിദ്യാർഥിനികൾക്ക് ഡേ സ്‌കോളർ തുക വിതരണം ചെയ്തു. ബാക്കി ഹോസ്റ്റൽ സ്റ്റൈപന്റ് ലഭിക്കുന്നതിന് ഈ വർഷത്തെ ഹോസ്റ്റൽ ഫീ റെസിപ്റ്റ് വിദ്യാർഥിനികളുടെ ലോഗിനിലൂടെ മാർച്ച് മൂന്ന് വരെ അപ്‌ലോഡ് ചെയ്യാം. ഫോൺ: 0471-2300523, 2300524. വെബ്‌സൈറ്റ്:www.
