ഇടുക്കി: ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 85 പേര്‍ക്ക്

ഇടുക്കി ജില്ലയില്‍ 85 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 108 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 2

ആലക്കോട് 1

അറക്കുളം 6

അയ്യപ്പൻകോവിൽ 5

ചക്കുപള്ളം 1

ഇടവെട്ടി 1

ഏലപ്പാറ 2

ഇരട്ടയാർ 5

കഞ്ഞിക്കുഴി 2

കാന്തല്ലൂർ 2

കരിമണ്ണൂര്‍ 1

കട്ടപ്പന 2

കൊന്നത്തടി 1

കുടയത്തൂർ 1

കുമാരമംഗലം 3

മണക്കാട് 2

മരിയാപുരം 1

മൂന്നാർ 4

മുട്ടം 9

പീരുമേട് 1

പെരുവന്താനം 2

പുറപ്പുഴ 2

രാജാക്കാട് 2

തൊടുപുഴ 14

ഉപ്പുതറ 1

വണ്ണപ്പുറം 1

വാഴത്തോപ്പ് 9

വെള്ളത്തൂവൽ 2

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 5 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അടിമാലി സ്വദേശിനി (28).

കൊന്നത്തടി മുള്ളിരിക്കുടി സ്വദേശി (26)

കുടയത്തൂർ സ്വദേശി (45).

ഇരട്ടയാർ ശാന്തിഗ്രാം സ്വദേശി (20).

ഇരട്ടയാർ സ്വദേശി (49).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*