ഇടുക്കി ജില്ലയില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, നേഴ്‌സ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് മാര്‍ച്ച് ഒന്നിന് ജില്ലാ മെഡിക്കലാഫീസില്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവച്ചതായി ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
