തൊഴിൽ വാർത്തകൾ | March 2, 2021 സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ എൽ.ഡി. ടൈപ്പിസ്റ്റ് തസ്തികയിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിന്ന് ലഭിച്ച ലിസ്റ്റ് പ്രകാരം മാർച്ച് അഞ്ചിന് നടത്താൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വന്നതിനാൽ മാറ്റി വച്ചു. നെടുമങ്ങാട് സർക്കാർ ടെക്നിക്കൽ ഹൈസ്കൂളിൽ പ്രവേശനം തിരഞ്ഞെടുപ്പ് ഹരിതചട്ടം നിര്‍ബന്ധം; ലംഘിച്ചാല്‍ നടപടി- കലക്ടര്‍