ദേശീയ നഗര ഉപജീവനമിഷന്‍ പദ്ധതി പ്രകാരം നടപ്പാക്കുന്ന നൈപുണ്യ പരിശീലന പരിപാടിയുടെ ഭാഗമായുള്ള അസിസ്റ്റന്റ് ഫിസിയോതെറാപ്പിസ്റ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പൂര്‍ണമായും സൗജന്യമായ കോഴ്‌സിലേക്ക് മാനന്തവാടി നഗരസഭയിലെ സ്ഥിരതാമസക്കാരായ യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. യോഗ്യത: വിഎച്ച്എസ്ഇ/പ്ലസ്ടു സയന്‍സ്. പ്രായം: 18-30. അവസാന തിയ്യതി മെയ് 21. വിശദവിവരങ്ങള്‍ക്ക് 9544109096 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്നു മാനന്തവാടി നഗരസഭാ സെക്രട്ടറി അറിയിച്ചു
