ആലപ്പുഴ | March 7, 2021 ആലപ്പുഴ: ജില്ലയിൽ 152 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു 150പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .2പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.283പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 76533പേർ രോഗ മുക്തരായി.2964പേർ ചികിത്സയിൽ ഉണ്ട്. കൊല്ലത്ത് 167 പേര്‍ക്ക് കോവിഡ് 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട്