പാലക്കാട്:മാര്ച്ച് ഒന്ന് വരെ വോട്ടര്പട്ടികയില് പേര് ചേര്ത്തിട്ടുള്ള പുതിയ വോട്ടര്മാര്ക്കുള്ള തിരിച്ചറിയല് കാര്ഡ് അതത് താലൂക്കുകള്ക്ക് കൈമാറി. വോട്ടര്മാര്ക്ക് തിരിച്ചറിയല് രേഖകള് ഉടന് വിതരണം ചെയ്യണമെന്നുള്ള ജില്ലാ കലക്ടറുടെ നിര്ദേശപ്രകാരം ബിഎല്ഒമാര് കാര്ഡുകളുടെ വിതരണം ആരംഭിച്ചു.