പാലക്കാട്: 2021 ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില് ഇന്ന് (മാര്ച്ച് 15) 18 സ്ഥാനാര്ത്ഥികള് നാമനിര്ദ്ദേശ പത്രിക സമര്പ്പിച്ചു. ഒമ്പത് നിയോജക മണ്ഡലങ്ങളില് നിന്നായാണ് 18 സ്ഥാനാര്ഥികള് പത്രിക സമര്പ്പിച്ചത്.
നിയോജകമണ്ഡലം, സ്ഥാനാര്ഥി, രാഷ്ട്രീയ പാര്ട്ടി എന്നിവ ക്രമത്തില്
1. ആലത്തൂര്– കെ.ഡി പ്രസേനന്, എം. ശശി (സി പി ഐ(എം)).
2. നെന്മാറ- കെ. ബാബു, രമാധരന് (സി പി ഐ (എം))
3. ഒറ്റപ്പാലം- പ്രേംകുമാര്, സുരേഷ്(സി പി ഐ (എം))
4. കോങ്ങാട്- കെ. ശാന്തകുമാരി, സി.കെ രജനി. (സി പി ഐ(എം))
5. ഷൊര്ണൂര്– മമ്മിക്കുട്ടി, സുഭാഷ്. (സി പി ഐ (എം))
6.മണ്ണാര്ക്കാട്- സുരേഷ് രാജ്, മണികണ്ഠന്. (സി പി ഐ),
പി. ജി ജെയിംസ് (സ്വതന്ത്രന്)
7. തൃത്താല- എം.ബി രാജേഷ് (സി പി ഐ( എം))
8. തരൂര്– പി.പി സുമോദ്, രതീഷ്. ( സി പി ഐ (എം))
9. മലമ്പുഴ- എ പ്രഭാകരന് (സി പി ഐ (എം))
കെ.പ്രസാദ്, (എസ് യു സി ഐ. )