കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എച്ച്.എസ്.എ (അറബിക്) കാറ്റഗറി നമ്പര്‍ 199/16 തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ ഒന്നിന് ജില്ലാ പി.എസ്.സി, ഓഫീസില്‍  നടത്തും.  അറിയിപ്പ് ലഭിച്ചിട്ടില്ലാത്ത ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ കൊല്ലം ജില്ലാ പി.എസ്.സി ഓഫീസുമായി ബന്ധപ്പെടണം.