തിരുവനന്തപുരം:പട്ടികവർഗവികസന വകുപ്പിന്റെ കീഴിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, പ്രീമെട്രിക് ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ സ്റ്റുഡന്റ് കൗൺസിലർ തസ്തികയിലേയ്ക്ക് അപേക്ഷിച്ചിരുന്നവർക്കായി മേയ് 21 ന് രാവിലെ 10 ന് നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ ഇന്റർവ്യൂ നടത്തും.  അപേക്ഷകർ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം നെടുമങ്ങാട് ഐ.റ്റി.ഡി.പി. ഓഫീസിൽ എത്തണം.