കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ മാത്രം താമസിച്ച് പഠിക്കുന്ന ജിആര്‍എഫ്ടിഎച്ച്എസ് ഫോര്‍ ഗേള്‍സിലേക്ക് 2018-19 വര്‍ഷത്തേക്ക് പിഇടി കം വാര്‍ഡന്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ഈ മാസം 23 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. താല്‍പ്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. യോഗ്യത സിപിഎഡ്, ബിപിഎഡ്, എംപിഎഡ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9496251306, 9656549998.
