സംസ്ഥാനവനിതാ കമ്മീഷന്‍  ജൂണ്‍ 12 ന്  രാവിലെ 10.30 മുതല്‍  ഒരു മണി വരെ   കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മെഗാ അദാലത്ത് നടത്തും.