ആലപ്പുഴ:നിയമസഭ തിരഞ്ഞെടുപ്പിലേക്ക് ലഭിച്ച നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനകള്‍  ആലപ്പുഴ മണ്ഡലത്തിലെ സൂക്ഷ്മ പരിശോധന ആര്‍. ഡി. ഓഫീസിലും അമ്പലപ്പുഴ, ചേര്‍ത്തല മണ്ഡലങ്ങളുടേത് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലും അരൂര്‍ മണ്ഡലത്തിലേത് വരണാധികാരിയായ സഹകരണ ജോയിന്റ് രജിസ്റ്റാറുടെ ആലപ്പുഴയിലെ ഓഫീസിലും കുട്ടനാട് മണ്ഡലത്തിലേത് വരണാധികാരിയായ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കളക്ട്രേറ്റിലെ ഓഫീസിലും ഹരിപ്പാട് മണ്ഡലത്തിലേത്ത് കളക്ടറേറ്റിലെ ദേശിയ സമ്പാദ്യ ഭവന്‍ ഹാളിലും കായംകുളം മണ്ഡലത്തിലേത് കളക്ട്രേറ്റിന് സമീപമുള്ള പഞ്ചായത്ത് ഉപഡയറക്ടറുടെ ഓഫീസിലും മാവേലിക്കര മണ്ഡലത്തിലേത് ജില്ലാ പഞ്ചായത്ത് ഹാളിലും ചെങ്ങന്നൂര്‍ മണ്ഡലത്തിലേത് ചെങ്ങന്നൂര്‍ ആര്‍. ഡി. ഓഫീസിലും നടക്കും.