ആലപ്പുഴ: തെരഞ്ഞെടുപ്പ് സംബന്ധിച്ച ആക്ഷേപങ്ങളും പരാതികളും കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന സി വിജില്‍ കണ്‍ട്രോള്‍ റൂമില്‍ ഫോണിലൂടെ അറിയിക്കാം. 04772961802 എന്ന നമ്പറിലാണ് അറിയിക്കേണ്ടത്. തെരഞ്ഞെടുപ്പ് സംബന്ധമായ സംശയങ്ങള്‍ക്ക് 1950 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാം.
