രോഗമുക്തി 243

കോഴിക്കോട്: ജില്ലയിൽ ഇന്ന് 262 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ ഒരാൾക്ക് പോസിറ്റീവായി. എട്ടു പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കം വഴി 253 പേർക്കാണ് രോഗം ബാധിച്ചത്. 5038 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 243 പേർ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവർ – 0

ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവർ – 1

കോഴിക്കോട്- 1

ഉറവിടം വ്യക്തമല്ലാത്തവർ – 8

കോഴിക്കോട് – 3
മണിയൂർ – 1
മുക്കം – 1
നാദാപുരം – 1
പുറമേരി – 1
തൂണേരി – 1

സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കോഴിക്കോട് കോർപ്പറേഷൻ – 84

(ചെലവൂർ, മലാപറമ്പ്, മാങ്കാവ്, ബി.എം.എച്ച്.സി, കൊമ്മേരി,
നെല്ലിക്കോട്, കോട്ടൂളി, വെള്ളിമാട് കുന്ന്, എരഞ്ഞിക്കൽ, ചാലപ്പുറം,
എലത്തൂർ, അരക്കിണർ, ചൂളൂർ, ചേവായൂർ,അരിക്കോട്, ചേവരമ്പലം,
മൂഴിക്കൽ, കാലരപ്പറമ്പ്, എടക്കാട്, വേങ്ങേരി, പുതിയങ്ങാടി, പുതിയാപ്പ,
നടക്കാവ്, പെരുവയൽ, എരഞ്ഞിപ്പാലം, കൊളത്തറ, ഗോവിന്ദപുരം, കണ്ണഞ്ചേരി)
ചക്കിട്ടപ്പാറ – 5
ചോറോട് – 5
ഏറാമല – 12
കൊയിലാണ്ടി – 10
മണിയൂർ – 7
പയ്യോളി – 8
തൂണേരി – 8
നാദാപുരം – 5
പേരാമ്പ്ര – 8
വടകര – 8
തുറയൂർ – 16

കോവിഡ് പോസിറ്റീവായ ആരോഗ്യ പ്രവർത്തകർ – 2
കോഴിക്കോട് 2

സ്ഥിതി വിവരം ചുരുക്കത്തിൽ

• രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 2919
• കോഴിക്കോട് ജില്ലയിൽ ചികിത്സയിലുളള മറ്റു ജില്ലക്കാർ – 112
• മറ്റു ജില്ലകളിൽ ചികിത്സയിലുളള കോഴിക്കോട് സ്വദേശികൾ – 29