ആലപ്പുഴ ജില്ലയിൽ നടന്ന കോവിഡ് വാക്‌സിനേഷൻ പരിപാടിയിൽ 8272പേർ വാക്സിൻ സ്വീകരിച്ചു . ആരോഗ്യപ്രവർത്തകർ -ഒന്നാമത്തെ ഡോസ് -461,രണ്ടാമത്തെ ഡോസ് -54
പോളിങ്‌ ഉദ്യോഗസ്ഥർ -412
60 വയസിന് മുകളിൽ പ്രായമുള്ളവർ -6969
45വയസിനു മുകളിൽ പ്രായമുള്ളവർ -376