ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 62 പേര്‍ക്ക്

ഇടുക്കി: ജില്ലയില്‍ 62 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 86 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 3

ഏലപ്പാറ 3

കഞ്ഞിക്കുഴി 4

കരിമണ്ണൂർ 2

കരിങ്കുന്നം 5

കട്ടപ്പന 4

കോടിക്കുളം 2

കുടയത്തൂർ 1

കുമാരമംഗലം 1

മണക്കാട് 1

നെടുങ്കണ്ടം 7

പാമ്പാടുംപാറ 1

പെരുവന്താനം 5

പുറപ്പുഴ 1

രാജാക്കാട് 2

തൊടുപുഴ 8

ഉടുമ്പന്നൂർ 4

വണ്ടിപ്പെരിയാർ 2

വണ്ണപ്പുറം 1

വാഴത്തോപ്പ് 3

വെള്ളത്തൂവൽ 2

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 3 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കോടിക്കുളം പടി. കോടിക്കുളം സ്വദേശി (63).

നെടുങ്കണ്ടം സ്വദേശി (56).

വണ്ടിപ്പെരിയാർ മഞ്ഞുമല സ്വദേശി (74).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*