എറണാകുളം: സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. കവിത, പാട്ട്, തിരഞ്ഞെടുപ്പ് മുദ്രാവാക്യം, ഉപന്യാസം എന്നീ ഇനങ്ങളിലായി നടത്തിയ മത്സരത്തില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടികളിലൂടെയാണ് സ്വീപ്പ് വോട്ടര്‍ ബോധവത്കരണം നടത്തുന്നത്.

മത്സരവിജയികള്‍

1) കവിത
എല്‍.പി വിഭാഗം –

1) വൈഷ്ണവി ദിനേശ്, ക്ലാസ് -3, എസ്എച്ച്എല്‍പിഎസ് രാമല്ലൂര്‍
2) സൈദ് അലീം വി.വൈ, ക്ലാസ് -3, സെന്റ് ജോണ്‍ ഡി ബ്രിട്ടോ എഐഎച്ച്എസ്, ഫോര്‍ട്ട്‌കൊച്ചി
3) സേവ്യര്‍, ക്ലാസ് -3, സെന്റ് ജോണ്‍ ഡി ബ്രിട്ടോ എഐഎച്ച്എസ്, ഫോര്‍ട്ട്‌കൊച്ചി

4) അയന സുനില്‍, ക്ലാസ്-3, ജിയുപിഎസ്, മുടക്കുഴ
5) രാഗശ്രീ എസ് ഷെട്ടി, ക്ലാസ് -4, സെന്റ് മേരീസ് എല്‍പിഎസ്, ഫോര്‍ട്ട്‌കൊച്ചി

യു.പി വിഭാഗം –

1) ആന്റോണിയോ ലൂയിസ്, ക്ലാസ് -7, സെന്റ് ജോണ്‍ ഡി ബ്രിട്ടോ എഐഎച്ച്എസ്, ഫോര്‍ട്ട്‌കൊച്ചി

2) ഫിദ ഫാത്തിമ, ജിയുപിഎസ് പാനിപ്ര

എച്ച്.എസ് വിഭാഗം –

1) ഇമ്മാനുവല്‍ ജോജി വി.ജെ, ക്ലാസ് – 8, സെന്റ് ജോണ്‍ ഡി ബ്രിട്ടോ എഐഎച്ച്എസ്, ഫോര്‍ട്ട്‌കൊച്ചി

2) പാട്ട്

എല്‍.പി വിഭാഗം –

1) ജോല്‍ ജോമോന്‍ എന്‍.ജെ, ക്ലാസ് – 4, സെന്റ് ജോണ്‍ ഡി ബ്രിട്ടോ എഐഎച്ച്എസ്, ഫോര്‍ട്ട്‌കൊച്ചി

2) ഏബല്‍ എല്‍ദോ അനില്‍, ക്ലാസ് -3, എസ്എച്ച്എല്‍പിഎസ് രാമല്ലൂര്‍

3) സൈദ് അലിം വി.വൈ, ക്ലാസ് -3, സെന്റ് ജോണ്‍ ഡി ബ്രിട്ടോ എഐഎച്ച്എസ്, ഫോര്‍ട്ട്‌കൊച്ചി

3) തിരഞ്ഞെടുപ്പ് മുദ്രാവാക്യം

എല്‍.പി വിഭാഗം –

1) ഇറാനിയ ആന്‍ ബോബി, ക്ലാസ് – 4, സെന്റ്. മേരീസ് എല്‍പിഎസ്, ഫോര്‍ട്ട്‌കൊച്ചി
2) ഇഷ ഫറോക്ക്, ക്ലാസ് – 4, ഒഎല്‍സിജി എല്‍പിഎസ്, തോപ്പുംപടി
3) ക്രിസ് ആന്റണി, ക്ലാസ് -4, സെന്റ് ജോണ്‍ ഡി ബ്രിട്ടോ എഐഎച്ച്എസ്, ഫോര്‍ട്ട്‌കൊച്ചി

4) ഉപന്യാസം

യു.പി വിഭാഗം –

1) അനുപമ കെ.പി, ക്ലാസ് – 7, ജിയുപിഎസ് അശമന്നൂര്‍
2) മുഹമ്മദ് റിഹാന്‍ പി.ജെ, ക്ലാസ് – 7, സെന്റ് ജോണ്‍ ഡി ബ്രിട്ടോ എഐഎച്ച്എസ്, ഫോര്‍ട്ട്‌കൊച്ചി

എച്ച്.എസ് വിഭാഗം –
1) കാല്‍വിന്‍ ആന്റണി കെ.എസ്, ക്ലാസ് – 8, സെന്റ് ജോണ്‍ ഡി ബ്രിട്ടോ എഐഎച്ച്എസ്, ഫോര്‍ട്ട്‌കൊച്ചി