ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ യുവ വോട്ടര്‍മാര്‍ക്കായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, സ്വീപ്പ് (സിസ്റ്റമാറ്റിക്  വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) എന്നിവ സംയുക്തമായി സംവാദമത്സരം സംഘടിപ്പിച്ചു. യുവജനങ്ങള്‍ക്കിടയിലെ ജനാധിപത്യ ബോധം സാമൂഹ്യമാധ്യമങ്ങളില്‍ മാത്രമായി…

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി അട്ടപ്പാടി മേഖലയില്‍ നൂറുശതമാനം പോളിങ് ഉറപ്പാക്കുന്നതിന് സ്വീപ്പിന്റെ(സിസ്റ്റമാറ്റിക്ക് വോട്ടേഴ്സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാവുന്നതിന് വോട്ടിങിന്റെ പ്രാധാന്യം വ്യക്തമാക്കി ഊരുമൂപ്പന്മാര്‍ക്കും യുവവോട്ടര്‍മാര്‍ക്കും ജില്ലാ…

ലോക്‌സഭ തിരഞ്ഞെടുപ്പ് 2024-നുള്ള ഒരുക്കങ്ങള്‍ ജില്ലയില്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ വി.ആര്‍ കൃഷ്ണതേജ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വോട്ടര്‍മാരുടെ എണ്ണം തൃശൂരില്‍ ഇത്തവണ 25,90,721 വോട്ടര്‍മാരാണ് ഉള്ളത്. 13,52,552 സ്ത്രീ വോട്ടര്‍മാരും 12,38,114 പുരുഷ…

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍)പ്രചാരണാര്‍ഥം സംഘടിപ്പിക്കുന്ന വിഐപി (വോട്ട് ഈസ് പവര്‍) 'വോട്ട് ചെയ്യൂ വി.ഐ.പി ആകൂ' ക്യാമ്പയിൻ എച്ചിപ്പാറ…

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണാര്‍ഥം തയ്യാറാക്കിയ വി.ഐ.പി ജില്ലാതല വീഡിയോ പ്രകാശനം തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിന് മുന്നിലെ വീഡിയോ…

തൃശൂരിലെ ഓരോ വോട്ടര്‍മാരും ഇനിമുതല്‍ വി.ഐ.പി.കള്‍. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേര്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) പ്രചാരണത്തിന്റെ ഭാഗമായി രൂപീകരിച്ച ജില്ലയുടെ ടാഗ് ലൈന്‍…

ലോക്സഭാ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി ചാക്യാർ കൂത്ത് സംഘടിപ്പിച്ചു. ജില്ലാ സ്വീപ് സെൽ, കോഴിക്കോട് ജില്ലാ നെഹ്റു യുവ കേന്ദ്ര എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഗോകുലം മാളിലായിരുന്നു ചക്യാർ കൂത്ത് നടന്നത്. വോട്ടു ചെയ്യേണ്ടതിന്റെ…

സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ തെരഞ്ഞെടുപ്പുകളില്‍ യുവ സമ്മതിദായകരുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാനന്തവാടി ഗവ കോളേജില്‍ വിദ്യാര്‍ഥികള്‍ക്കായി തെരഞ്ഞെടുപ്പ് ബോധവത്ക്കരണവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. സ്വീപ്പ്, നെഹ്റു യുവകേന്ദ്ര, ഇലക്ഷന്‍ ലിറ്ററസി ക്ലബ്ബ്, മാനന്തവാടി ഗവ…

പോളിങ് ബൂത്തില്‍ എല്ലാവരും തുല്യരാണെന്ന് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം കളക്ടറേറ്റ് കോണ്‍ഫറന്‍സ്…

അട്ടപ്പാടി ഗവ കോളജിലെ ഇലക്ട്രല്‍ ലിറ്ററസി ക്ലബിന്റെയും സ്വീപ്പ് പാലക്കാടിന്റെയും നേതൃത്വത്തില്‍ വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി തയ്യാറാക്കുന്ന മാഗസിനിലേക്ക് ജില്ലയിലെ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കലാസൃഷ്ടികള്‍ അയക്കാം. ജനാധിപത്യത്തില്‍ വോട്ടവകാശവുമായി ബന്ധപ്പെട്ട…