പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി വോട്ടിങ്ങിൻ്റെ പ്രാധാന്യം വിഷയമാക്കി ജില്ലയിലെ ട്രാൻസ്ജെൻഡേഴ്സുമായി ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് സംവദിച്ചു. ചർച്ചയുടെ…

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എഡ്യുക്കേഷന്‍ ആന്റ് ഇലക്റ്ററല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തിൽ "ജനാധിപത്യം സംരക്ഷിക്കാൻ ഞാൻ വോട്ട് ചെയ്യും" എന്ന വിഷയത്തിൽ പൊതുജനങ്ങൾക്കായി ഷോർട്ട് ഫിലിം, പോസ്റ്റർ രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.…