പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി പാലക്കാട് സിവില്‍ സ്റ്റേഷന്‍ മുറ്റത്ത് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രചരണത്തിന്റെ ഭാഗമായി പൂക്കളം തീര്‍ത്തു.…

ആലപ്പുഴ: തിരഞ്ഞെടുപ്പ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ജില്ലയില്‍ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തുന്ന പൂതപ്പാട്ടിന് തുടക്കമായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം വിനിയോഗിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായും രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണവും തിരഞ്ഞെടുപ്പും പ്രകൃതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായുമാണ് ജില്ലയിലെ…

പാലക്കാട്:  നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ജില്ലയിലെ കായികതാരങ്ങളെ ഉള്‍പ്പെടുത്തി കൂട്ടയോട്ടം 25 ന് (വ്യാഴം) നടക്കും. രാവിലെ ഏഴ് മണിക്ക് വിക്ടോറിയ…

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) , വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായുള്ള വാഹന പര്യടനത്തിന്…

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ആഭിമുഖ്യത്തില്‍ ക്ലബ്ബുകളെ ഉള്‍പ്പെടുത്തി മാര്‍ച്ച് 27 ന് നെല്ലിയാമ്പതിയില്‍ വോളീബോള്‍ ടൂര്‍ണമെന്റ്, ഒറ്റപ്പാലത്ത് സൈക്കിള്‍ റാലി, 28 ന്അട്ടപ്പാടിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് എന്നിവയും സംഘടിപ്പിക്കും.

നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇ.വി.എം മെഷീന്‍, വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി വാഹനപര്യടനം മാര്‍ച്ച് 22…

എറണാകുളം:വോട്ടെടുപ്പിൽ മുഴുവൻ ആളെയും പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ സ്വീപിൻ്റെ നേതൃത്വത്തിൽ ജില്ലയിൽ വിവിധ പരിപാടികളുടെ ഉദ്ഘാടനം ഞായറാഴ്ച നടക്കും. ദർബാർ ഹാൾ ഗ്രൗണ്ടിൽ 21 ന് വൈകിട്ട് 5ന് വോട്ടർ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ 'ജനാധിപത്യം സംരക്ഷിക്കാന്‍ ഞാന്‍ വോട്ട് ചെയ്യും' എന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി ഷോര്‍ട്ട് ഫിലിം, പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മലയാളം - തമിഴ് ഭാഷയില്‍ രണ്ട്…

പാലക്കാട്: കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന്റെ ഭാഗമായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഇലക്ഷന്‍…

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി വോട്ടിങ്ങിൻ്റെ പ്രാധാന്യം വിഷയമാക്കി ജില്ലയിലെ ട്രാൻസ്ജെൻഡേഴ്സുമായി ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് സംവദിച്ചു. ചർച്ചയുടെ…