ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകര്‍ക്ക് ഇ.വി.എം/ വി.വി പാറ്റ് മെഷീന്‍ പരിചയപ്പെടുത്തുന്നതിനും തിരഞ്ഞെടുപ്പില്‍ സമ്മതിദായകരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ജില്ലയില്‍ പര്യടനം നടത്തുന്ന വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് എ.ഡി.എം…
കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി ജില്ലയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി. വോട്ടിങ്ങ് യന്ത്രങ്ങളെ പരിചയപ്പെടല്‍, വോട്ടര്‍മാരുടെ അവകാശങ്ങള്‍, വോട്ടിങ്ങിന്റെ സുതാര്യതകള്‍ എന്നിങ്ങനെയുള്ള വിവിധതല ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് വിഭാഗം…
റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഡ്രൈവിംഗ്‌ലൈസന്‍സ് തേടിയെത്തവരെ കാത്തിരുന്നത് ‘തിരഞ്ഞെടുപ്പ്കൗതുകം’. റോഡ്‌നിയമങ്ങള്‍പോലെ സുപ്രധാനമാണ് സമ്മതിദാനഅവകാശവിനിയോഗവുമെന്ന് തിരിച്ചറിയുകയായിരുന്നു ലേണേഴ്‌സ്പഠിതാക്കള്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ് ബോധവത്കരണം. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ‘സ്വീപ്’ പ്രവര്‍ത്തനത്തിന്റെഭാഗമായി ക്ലാസ് സംഘടിപ്പിച്ചത്. സ്വീപ്…
കാസര്‍കോട് ജില്ല ഇലക്ഷന്‍ വിഭാഗത്തിന്റെയും സ്വീപ്പിന്റെയും ആഭിമുഖ്യത്തില്‍ ഉദുമ ഗവണ്‍മെന്റ് കോളേജില്‍ തിരഞ്ഞെടുപ്പ് ബോധവത്ക്കരണ ക്ലാസ് നടന്നു. സ്വീപ്പ് ജില്ലാ കോര്‍ഡിനേറ്റര്‍ ടി.ടി.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജി മാസ്റ്റര്‍ ട്രെയിനര്‍ ജി.സുരേഷ് ബാബു ക്ലാസെടുത്തു. വിദ്യാര്‍ത്ഥികളില്‍…
പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും അവസരമൊരുക്കികൊണ്ട് ഡിസംബര്‍ 9 വരെ ജില്ലയിലെ എല്ലാ കോളേജുകളിലും പ്രൊഫഷണല്‍ കോളേജുകളിലും പോളിടെക്‌നിക്ക് കോളേജുകളിലും വോട്ടര്‍ പട്ടികയില്‍ പേര്…
കലക്ട്രേറ്റിൽ സ്വീപ്പ് അറിയിപ്പ് ബോർഡ് സ്ഥാപിച്ചു 2024 ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക തയ്യാറാക്കുന്നതിനായുള്ള ഗൃഹ സന്ദർശനം പൂർത്തീകരിക്കുന്നതിന് മികച്ച രീതിയിൽ പ്രവർത്തിച്ച ബൂത്ത് ലെവൽ ഓഫീസർമാരെ (ബിഎൽഒ) ജില്ലാ കലക്ടർ വി ആർ…
വോട്ടർ പട്ടികയിൽ യുവവോട്ടർമാരുടെ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള സ്വീപ് പ്രവർത്തനങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളജിൽ മെഗാ തിരുവാതിര അരങ്ങേറി. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗത്തിന്റെയും ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് പരിപാടി നടത്തിയത്. ഉദ്ഘാടനം…
വോട്ടര്‍ പട്ടികയില്‍ യുവ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കുന്നതിനും വിദ്യാർഥികളിൽ ജനാധിപത്യ ബോധം വളർത്തിയെടുക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വീപ് മലപ്പുറവും മുണ്ടുപറമ്പ് ഗവ. കോളജിലെ ഇലക്ടറൽ ലിറ്ററസി ക്ലബും (ഇ.എൽ.സി) സംയുക്തമായി മെഗാ തിരുവാതിര സംഘടിപ്പിച്ചു.…
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്കുള്ള സ്പെഷ്യൽ സമ്മറി റിവിഷൻ - 2024 ട്രെയിനിങ് പോഗ്രാം സംഘടിപ്പിച്ചു. എസ് എസ് ആർ ട്രെയിനിംഗ് പോഗ്രാമിന്റെ ഉദ്ഘാടനവും സ്വീപ് ബോധവത്കരണ പോസ്റ്റർ പ്രകാശനവും ജില്ലാ കലക്ടർ…
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമ്മതിദായകരിൽ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിച്ച്, സമൂഹത്തിന്റെ നാനാതുറയിൽപ്പെട്ട വോട്ടർമാരുടെ 100 ശതമാനം പങ്കാളിത്തം തെരഞ്ഞെടുപ്പിൽ ഉറപ്പുവരുത്തുന്നതിനായി മജീഷ്യൻ ഗോപിനാഥ് മുതുകാടിനെ ഇൻഡ്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻനിര തെരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടിയായ…