മലപ്പുറം: ജില്ലയില്‍ ബുധനാഴ്ച (മാര്‍ച്ച് 31) 255 പേര് കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സക്ക് ശേഷം രോഗ വിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 1,21,118 ആയി. 206 പേര്‍ക്കാണ് ബുധനാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 199 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ.
എ.ആര് നഗര്‍ 02
ആലങ്കോട് 05
അമരമ്പലം 05
ആനക്കയം 01
അങ്ങാടിപ്പുറം 04
അരീക്കോട് 03
ആതവനാട് 02
ഊരകം 02
ചീക്കോട് 01
ചോക്കാട് 02
എടക്കര 02
എടവണ്ണ 02
ഇരിമ്പിളിയം 01
കണ്ണമംഗലം 02
കാവനൂര്‍ 03
കൊണ്ടോട്ടി 06
കോട്ടക്കല്‍ 04
കുറുവ 02
കുറ്റിപ്പുറം 10
കുഴിമണ്ണ 03
മലപ്പുറം 18
മഞ്ചേരി 14
മങ്കട 02
മാറാക്കര 06
മാറഞ്ചേരി 06
മേലാറ്റൂര്‍ 02
മൂന്നിയൂര്‍ 01
മൊറയൂര്‍ 01
മുതുവല്ലൂര്‍ 01
നന്നമ്പ്ര 01
നന്നംമുക്ക് 02
നിലമ്പൂര്‍ 04
നിറമരുതൂര്‍ 02
ഒതുക്കുങ്ങല്‍ 02
ഒഴൂര്‍ 01
പള്ളിക്കല്‍ 02
പാണ്ടിക്കാട് 01
പരപ്പനങ്ങാടി 03
പറപ്പൂര് 03
പെരിന്തല്‍മണ്ണ 09
പെരുമണ്ണ ക്ലാരി 01
പെരുവള്ളൂര്‍ 02
പൊന്മള 01
പൊന്നാനി 04
പൂക്കോട്ടൂര്‍ 07
പുളിക്കല്‍ 03
പുല്‍പ്പറ്റ 02
പുഴക്കാട്ടിരി 01
താനാളൂര്‍ 01
താനൂര്‍ 13
തലക്കാട് 02
തവനൂര്‍ 02
താഴേക്കോട് 04
തേഞ്ഞിപ്പലം 01
തെന്നല 03
തിരുനാവായ 01
തിരുവാലി 03
തൃക്കലങ്ങോട് 01
തൃപ്രങ്ങോട് 01
തുവ്വൂര്‍ 01
തിരൂര്‍ 08
തിരൂരങ്ങാടി 05
വളാഞ്ചേരി 03
വളവന്നൂര്‍ 02
വള്ളിക്കുന്ന് 10
വട്ടംകുളം 04
വാഴക്കാട് 01
വെളിയങ്കോട് 01
വേങ്ങര 08
വെട്ടം 07
വണ്ടൂര്‍ 04