*ജില്ലയില്‍ ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത് 97 പേര്‍ക്ക്*

ഇടുക്കി ജില്ലയില്‍ 97 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 43 പേർ രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്

അടിമാലി 5

ബൈസൺവാലി 1

ചക്കുപള്ളം 2

ദേവികുളം 1

ഇടവെട്ടി 2

ഇരട്ടയാർ 1

കഞ്ഞിക്കുഴി 1

കാമാക്ഷി 1

കാഞ്ചിയാർ 5

കുടയത്തൂർ 1

മരിയാപുരം 4

മുട്ടം 1

നെടുങ്കണ്ടം 1

പള്ളിവാസൽ 1

പാമ്പാടുംപാറ 1

പീരുമേട് 1

തൊടുപുഴ 18

ഉപ്പുതറ 1

വണ്ടൻമേട് 19

വണ്ടിപ്പെരിയാർ 1

വണ്ണപ്പുറം 2

വാത്തിക്കുടി 16

വാഴത്തോപ്പ് 11

ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 4 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

കഞ്ഞിക്കുഴി കീരിത്തോട് സ്വദേശിനി (22).

തൊടുപുഴ കെ.കെ.ആർ. ജംഗ്ഷൻ സ്വദേശി (46).

വണ്ണപ്പുറം ഒടിയപാറ സ്വദേശിനി (38).

ഉപ്പുതറ സ്വദേശി (28).

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് ഇടുക്കി. കോവിഡ് ടോള്‍ ഫ്രീ നമ്പര്‍ : +91 1800 425 5640*